അ​ടി​ച്ചു പൂ​സാ​യി ലോ​റി​യോ​ടി​ക്കാ​ന്‍ ശ്ര​മം ! ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ‘ദാ ​കി​ട​ക്കു​ന്നു താ​ഴെ’

പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് ലോ​റി​യോ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച ഡ്രൈ​വ​റെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി ഡ്രൈ​വ​ര്‍ ബാ​ല​കു​മാ​റി​നെ​യാ​ണ് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​ത്.

ക​ല്ല​ടി​ക്കോ​ട് മാ​പ്പി​ള സ്‌​കൂ​ള്‍ ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി​യ ഡ്രൈ​വ​ര്‍ അ​മി​ത​മാ​യി മ​ദ്യ​പി​ക്കു​ക​യും തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​മ​നി​ല തെ​റ്റി താ​ഴെ വീ​ഴു​ക​യു​മാ​യി​രു​ന്നു.

അ​മി​ത​മാ​യി മ​ദ്യ​പി​ച്ച ശേ​ഷം ബാ​ല​കു​മാ​ര്‍ ലോ​റി​യി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ടെ താ​ഴെ​വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളും നാ​ട്ടു​കാ​ര്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തോ​ടെ പോ​ലീ​സെ​ത്തി ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment