വെങ്കലത്തിൽ പൂട്ടി ബു​സെ​നാ​സ് ; ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ന് വെ​ങ്ക​ലം

 

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ ബോ​ക്സിം​ഗി​ൽ ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്നി​ലൂ​ടെ ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം. 64-69 കി​ലോ വി​ഭാ​ഗം സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ല​വ്‌​ലി​ന​യു​ടെ പോ​രാ​ട്ടം വെ​ങ്ക​ല​ത്തി​ള​ക്ക​ത്തി​ൽ അ​വ​സാ​നി​ച്ചു.

ലോ​ക​ചാ​മ്പ്യ​ൻ തു​ർ​ക്കി​യു​ടെ ബു​സെ​നാ​സ് സൂ​ർ​മെ​നേ​ലി​യാ​ണ് ല​വ്‌​ലിന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്ന് റൗ​ണ്ടു​ക​ളി​ലും ഇ​ന്ത്യ​ൻ താ​ര​ത്തി​നു മേ​ൽ വ്യ​ക്ത​മാ​യ മേ​ൽ‌​ക്കൈ നേ​ടി​യാ​ണ് ബു​സെ​നാ​സ് ഫൈ​ന​ൽ ടി​ക്ക​റ്റ് നേ​ടി​യ​ത്.

ഒ​മ്പ​ത് വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഒളിമ്പിക്സ് ബോ​ക്സിം​ഗ് റിം​ഗി​ൽ ഇ​ന്ത്യ മെ​ഡ​ൽ ക​ണ്ടെ​ത്തു​ന്ന​ത്. മേ​രി​കോ​മി​നു ശേ​ഷം ഇ​ന്ത്യ​ക്കാ​യി മെ​ഡ​ൽ നേ​ടു​ന്ന വ​നി​താ താ​ര​മാ​യി ല​വ്‌​ലി​ന. 2008 ൽ ​വി​ജേ​ന്ദ​ർ സിം​ഗും 2012 ൽ ​മേ​രി കോ​മും ഒ​ളി​മ്പി​ക് ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്നും മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

Related posts

Leave a Comment