മദ്യം വരുത്തുന്ന ഓരോ വിനകള്‍! മ​ദ്യ​പാ​ന​ത്തി​നിടയിൽ ത​ര്‍​ക്കം; സു​ഹൃ​ത്തി​ന്‍റെ ന​ട്ടെ​ല്ലു ത​ക​ര്‍​ത്തു

പ​ത്ത​നം​തി​ട്ട: മ​ദ്യ​ല​ഹ​രി​യി​ല്‍ സു​ഹ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തേ തു​ട​ര്‍​ന്നു​ള്ള സം​ഘ​ട്ട​ന​ത്തി​ല്‍ ഒ​രാ​ളു​ടെ ന​ട്ടെ​ല്ല് ത​ക​ര്‍​ത്ത കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍.

ക​ഴി​ഞ്ഞ ര​ണ്ടി​ന് സു​ഹൃ​ത്തു​ക്ക​ള്‍ ഒ​ത്തു​കൂ​ടി​യു​ള്ള മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ച്ച​പ്പോ​ള്‍ ഒ​രാ​ള്‍​ക്ക് ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

കൈ​പ്പു​ഴ ചെ​ങ്ങ​രൂ​ര്‍ വി​ള​യി​ല്‍ പാ​ണി​ല്‍ ബി​ജു മാ​ത്യു (44), കൈ​പ്പു​ഴ പാ​ണ്ടി​ശേ​രി​ല്‍ ഉ​ദ​യ​ന്‍ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ ന​ട്ടെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ള​ന​ട തു​ണ്ടി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ബ്ല​സ​ന്‍ ജോ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും ബി​ജു​വി​ന്റെ പേ​രി​ല്‍ കാ​പ്പാ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ല​വും​തി​ട്ട എ​സ്എ​ച്ച്ഒ അ​യൂ​ബ് ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment