ആ​ര്‍​ക്കും സം​ശ​യം തോ​ന്നാ​ത്ത വി​ധ​ത്തി​ലുള്ള ഇടപെടല്‍! ലോ​ഹ്യംന​ടി​ച്ച് ഒ​പ്പംകൂ​ടി, പി​ന്നാ​ലെ പീ​ഡ​നം; അ​റ​സ്റ്റി​ലാ​യ​ത് യു​വ​നേ​താ​വ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.റാ​ന്നി പെ​രു​നാ​ട് മാ​മ്പാ​റ മു​ബാ​റ​ക് മ​ന്‍​സി​ലി​ല്‍ അ​ജ്മ​ലി​നെ ( 21) യാ​ണ് പോ​ക്സോ കേ​സ് ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട വ​നി​താ സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ എ. ​ആ​ര്‍. ലീ​ലാ​മ്മ​യ​യും സം​ഘ​വു​മാ​ണ് അ​ജ്മ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടു​മാ​യി യു​വാ​വി​നു​ണ്ടാ​യി​രു​ന്ന സു​ഹൃ​ദ് ബ​ന്ധ​മാ​ണ് പീ​ഡ​ന​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പ​റ​യു​ന്നു.

പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ലെ​ത്തി​ക്കാ​നും മ​റ്റും ഒ​പ്പം​കൂ​ടി​യ ഇ​യാ​ള്‍ കു​ട്ടി​യു​മാ​യി ഏ​റെ സൗ​ഹൃ​ദ​ത്തി​ലാ​യി.

ഒരു വർഷത്തോളം പീഡനം!

ആ​ര്‍​ക്കും സം​ശ​യം തോ​ന്നാ​ത്ത വി​ധ​ത്തി​ല്‍ ഇ​ട​പെ​ട്ട അ​ജ്മ​ല്‍ പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​ക്കു വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഒ​രു വ​ര്‍​ഷ​ത്തോ​ളം ഇ​ത്ത​ര​ത്തി​ല്‍ ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വീ​ട്ടു​കാ​ര്‍ വി​വ​രം അ​റി​ഞ്ഞ​തോ​ടെ കു​ട്ടി​യെ മ​റ്റൊ​രി​ട​ത്തേ​ക്കു മാ​റ്റി. അ​ജ്മ​ലി​നെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഫോ​ണി​ലൂ​ടെ ഇ​യാ​ള്‍ ശ​ല്യം തു​ട​രു​ക​യും കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും മു​ഴ​ക്കി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ല്‍​കി​യ​ത്.

ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​വു കൂ​ടി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ജ്മ​ല്‍.

Related posts

Leave a Comment