മജീഷ്യൻ ശ്രീജിത്തിന്‍റെ പ്രവചന ഗോളുകൾ ശരിയായി;  ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ, ഫൈ​ന​ലി​ൽ അ​ടി​ക്കു​ന്ന ഗോ​ളു​ക​ൾ ടോ​പ്പ് സ്കോ​റ​ർ, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വ​ചി​ച്ച​ത്

കൊ​യി​ലാ​ണ്ടി: മ​ജീ​ഷ്യ​ൻ ശ്രീ​ജി​ത്ത് വി​യ്യൂ​രി​ന്‍റെ ലോ​ക​ക​പ്പ് പ്ര​വ​ച​നം ശ​രി​യാ​യി. ലോ​ക​ക​പ്പ് ജേ​താ​ക്ക​ൾ, ഫൈ​ന​ലി​ൽ അ​ടി​ക്കു​ന്ന ഗോ​ളു​ക​ൾ ടോ​പ്പ് സ്കോ​റ​ർ, മൂ​ന്നാം സ്ഥാ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​വ​ചി​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ ത​ലേ ദി​വ​സം ത​ന്നെ എ​ഴു​തി പെ​ട്ടി​യി​ലി​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് പെ​ട്ടി തു​റ​ന്ന​ത്.

​കൊ​യി​ലാ​ണ്ടി പ്ര​സ് ക്ല​ബ്ബും, മാ​ജി​ക് അ​ക്കാ​ദ​മി കൊ​യി​ലാ​ണ്ടി​യു സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് വി​ജ​യി​ക​ളെ പ്ര​വ​ചി​ച്ച​ത്. കെ. ​ദാ​സ​ൻ എം​എ​ൽ​എ പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ ,സെ​ക്ര​ട്ട​റി പി. ​ഗി​രീ​ഷ് കു​മാ​ർ, എ​ന്നി​വ​ർ ഒ​പ്പി​ട്ട പ്ര​സ് ക്ല​ബ്ബി​ന്‍റെ ലെ​റ്റ​ർ​പാ​ഡി​ലാ​യി​രു​ന്നു ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്‍റെ പ്ര​വ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് കൊ​യി​ലാ​ണ്ടി സി​ഐ പി. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പെ​ട്ടി തു​റ​ന്ന​ത്. തു​റ​ന്ന​പ്പോ​ൾ പ്ര​വ​ച​നം കൃ​ത്യ​മാ​യി​രു​ന്നു. എം.​ജി. ബ​ൽ​രാ​ജ്, പി. ​ഗി​രി​ഷ് കു​മാ​ർ, പി. ​ഹ​രി​ദാ​സ​ൻ, വി​നീ​ത് പൊ​ന്നാ​ട​ത്ത്, സു​ധീ​ർ കൊ​യി​ലാ​ണ്ടി ,ബൈ​ജു എം​പീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts