അ​ർ​ബാ​സു​മാ​യു​ള്ള വി​വാ​ഹ​മോ​ച​നം പ്ര​യാ​സ​മു​ള്ള​ത്; വേർപിരിയലിന്‍റെ കാരണം തുറന്ന് പറഞ്ഞ് മ​ലൈ​ക അ​റോ​റ

അ​ർ​ബാ​സു​മാ​യു​ള്ള വി​വാ​ഹ​മോ​ച​നം പ്ര​യാ​സ​മു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു പേ​രു​ടെ​യും സ​ന്തോ​ഷ​ത്തി​ന് വേ​ണ്ടി അ​ത് ചെ​യ്യു​ക​യാ​യി​രു​ന്നു.

മ​ക​ന് സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്. മ​ക​ന് ഭാ​വി​യി​ൽ ഒ​രു പ്ര​ശ്നം വ​ന്നാ​ൽ മു​ൻ ഭ​ർ​ത്താ​വും ഞാ​നും ഒ​രു​മി​ച്ച് മ​ക​നൊ​പ്പം നി​ൽ​ക്കും.

Malaika Arora finally breaks silence on road accident; deems the ordeal as  'quite unbelievable'

ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​യി​രി​ക്കി​ല്ല, പ​ക്ഷെ അ​വ​ൻ എ​ന്തി​നാ​ണ് ആ ​ആ​ഘാ​തം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​ത് അ​വ​നി​ൽ പ്ര​തി​ഫ​ലി​ക്ക​രു​ത്.

അ​വ​നു വേ​ണ്ടി ഞ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ൻ കാ​ണേ​ണ്ട​തു​ണ്ട്. അ​വ​ന് വേ​ണ്ടി ഞ​ങ്ങ​ൾ എ​ല്ലാം മാ​റ്റി വയ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​വ​ൻ മ​ന​സി​ലാ​ക്ക​ണം. – മ​ലൈ​ക അ​റോ​റ

Related posts

Leave a Comment