ഇവരെ അറിയുമോ? കറുത്ത പള്‍സര്‍ ബൈക്കിലെത്തി മാല പൊട്ടിക്കല്‍: രണ്ടുപേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു

ആ​ലു​വ: ബൈ​ക്കി​ലെ​ത്തി കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന​വ​രെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ്രാ​യ​മാ​യ സ്ത്രീ​ക​ളെ​യും ഒ​റ്റ​യ്ക്ക് ന​ട​ക്കു​ന്ന​തോ സ്‌​കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തോ ആ​യ സ്ത്രീ​ക​ളു​ടെ​യും മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​വ​രാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി, ചെ​ങ്ങ​മ​നാ​ട്, പ​റ​വൂ​ർ, പു​ത്ത​ൻ​വേ​ലി​ക്ക​ര എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ലും തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും കേ​സു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള​ത്.

ചി​ത്ര​ത്തി​ൽ കാ​ണു​ന്ന ക​റു​ത്ത പ​ൾ​സ​ർ ബൈ​ക്കി​ലാ​ണ് ഇ​വ​ർ മി​ക്ക​പ്പോ​ഴും ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. ഈ ​ബൈ​ക്ക് ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച് വ്യാ​ജ​ന​മ്പ​ർ പ​തി​പ്പി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ബൈ​ക്കി​ന്‍റെ മു​ൻ​വ​ശ​ത്ത് മി​ക്കി​മൗ​സി​ന്‍റെ സ്റ്റി​ക്ക​റു​ണ്ട്. ഒ​രാ​ൾ പ​ച്ച​നി​റ​ത്തി​ലു​ള്ള ഹെ​ൽ​മെ​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497990077, 9497987128 എ​ന്നീ ഫോ​ൺ​ന​മ്പ​റി​ൽ അ​റി​യി​ക്കു​ക.

Related posts

Leave a Comment