ഈ ​കി​ട​പ്പ​റ രം​ഗം ഷൂ​ട്ട് ചെ​യ്യാ​ന്‍ എ​ത്ര സ​മ​യ​മെ​ടു​ത്തു ? ചോ​ദി​ച്ച​വ​നെ ക​ണ്ടം​വ​ഴി ഓ​ടി​ച്ച് മാ​ള​വി​ക…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ന​ടി​യാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍. താ​ര​ത്തി​ന്റെ ബോ​ള്‍​ഡ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ പ​ല​പ്പോ​ഴും വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ള​രെ ആ​ക്ടീ​വാ​യ താ​ര​ങ്ങ​ളി​ലൊ​രാ​ള്‍ കൂ​ടി​യാ​ണ് മാ​ള​വി​ക. ക​ഴി​ഞ്ഞ ദി​വ​സം താ​രം പോ​സ്റ്റ് ചെ​യ്ത ഒ​രു ചി​ത്ര​ത്തി​നു താ​ഴെ അ​ശ്ലീ​ല ക​മ​ന്റു​മാ​യി ഒ​രാ​ള്‍ രം​ഗ​ത്തു വ​ന്നി​രു​ന്നു.

മാ​ര​ന്‍ എ​ന്ന സി​നി​മ​യി​ലെ കി​ട​പ്പ​റ രം​ഗ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു ചോ​ദ്യം. സി​നി​മ​യി​ലെ കി​ട​പ്പ​റ രം​ഗം ഷൂ​ട്ട് ചെ​യ്യാ​ന്‍ എ​ത്ര സ​മ​യ​മെ​ടു​ത്തെ​ന്നാ​യി​രു​ന്നു ആ​യാ​ള്‍ ചോ​ദി​ച്ച​ത്.

ഇ​തി​ന് ചു​ട്ട മ​റു​പ​ടി ന​ല്‍​കാ​ന്‍ ന​ടി മ​റ​ന്നി​ല്ല. ‘ഏ​റ്റ​വും ദുഃ​ഖം നി​റ​ഞ്ഞ സ്ഥ​ല​മാ​ണ് നി​ങ്ങ​ളു​ടെ ത​ല’ എ​ന്നാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ പ്ര​തി​ക​ര​ണം.

മാ​ള​വി​ക​യു​ടെ അ​ഭി​ന​യ​ത്തെ​യും ഒ​രാ​ള്‍ വി​മ​ര്‍​ശി​ച്ചു. നി​ങ്ങ​ളു​ടെ അ​ഭി​ന​യം വ​ള​രെ മോ​ശ​മാ​ണെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ചൂ​ട​ന്‍ ഫോ​ട്ടോ​ഷൂ​ട്ട് കാ​ണു​ന്ന​വ​രാ​ണ് നി​ങ്ങ​ളു​ടെ ആ​രാ​ധ​ക​രെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

ഇ​തി​നും ന​ടി മ​റു​പ​ടി ന​ല്‍​കി. ട്വി​റ്റ​റി​ല്‍ നി​ങ്ങ​ളും എ​ന്നെ ഫോ​ളോ ചെ​യ്യു​ന്നു​ണ്ട​ല്ലോ, നി​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടി​ന്റെ ആ​രാ​ധ​ക​നാ​ണോ എ​ന്നാ​യി​രു​ന്നു താ​ര​ത്തി​ന്റെ മ​റു​ചോ​ദ്യം. എ​ന്താ​യാ​ലും സം​ഭ​വം കി​ടു​ക്കി എ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment