ശാ​സ്ത്ര ലോ​ക​ത്തെ ഞെ​ട്ടി​ച്ച് മ​നു​ഷ്യ മു​ഖ​ത്തോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള കു​ര​ങ്ങ്

മ​നു​ഷ്യ​മു​ഖ​ത്തോ​ട് രൂ​പ സാ​ദൃ​ശ്യ​മു​ള്ള കു​ര​ങ്ങ് സോ​ഷ്യ​ൽ​മീ​ഡി​യാ​യു​ടെ ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കു​ന്നു. ചൈ​ന​യി​ലെ ടി​യാ​ൻ​ജി​ൻ മൃ​ഗ​ശാ​ല​യി​ൽ നി​ന്നു​മു​ള്ള​താ​ണ് ഈ ​വീ​ഡി​യോ. ചൈ​നീ​സ് സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ വെ​യ്ബോ​യി​ലാ​ണ് ഈ ​കു​ര​ങ്ങി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത്.

മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന​തു പോ​ലെ മു​ഖം ച​ലി​പ്പി​ക്കു​ക​യും നോ​ക്കു​ക​യും മ​റ്റു​മാ​ണ് ഈ ​കു​ര​ങ്ങ് ചെ​യ്യു​ന്ന​ത്. ഈ ​കു​ര​ങ്ങി​ന്‍റെ പ്രാ​യം പ​തി​നെ​ട്ട് വ​യ​സ് ആ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള കു​ര​ങ്ങു​ക​ൾ അ​മേ​രി​ക്ക​യി​ലും ഉ​ണ്ട്. മാ​ത്ര​മ​ല്ല അ​മി​ത​മാ​യ ബു​ദ്ധി​യു​ള്ള​താ​ണ് ഇ​ത്ത​രം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങു​ക​ൾ എ​ന്ന് നാ​ഷ​ണ​ൽ ജി​യോ​ഗ്ര​ഫി​ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Related posts