എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മ​ക​നെ​ക്ക​ണ്ട് പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​മ്മ ! ഇ​തു​ക​ണ്ട് മ​ക​ന്‍ ചോ​ദി​ച്ച​ത് ഈ ​ഒ​രൊ​റ്റ​ക്കാ​ര്യം

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ മ​ക​നെ ക​ണ്ട് വേ​ദ​ന​യോ​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​മ്മ. ക​ഴി​ഞ്ഞ ദി​വ​സം 23 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ണ്ട​റ​യി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

നി​ര​വ​ധി ല​ഹ​രി​ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പെ​രു​മ്പു​ഴ പെ​രി​ഞ്ഞേ​ലി​ല്‍ ജ​യ​ന്തി കോ​ള​നി​യി​ല്‍ മ​ധു ഭ​വ​നി​ല്‍ വ​ര്‍​ഗീ​സ് നെ​ല്‍​സ​ണ്‍ (23, ജാ​ങ്കോ), വെ​ള്ളി​മ​ണ്‍ വെ​സ്റ്റ് അ​ശ്വി​ന്‍ നി​വാ​സി​ല്‍ അ​ശ്വി​ന്‍​കു​മാ​ര്‍ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തി​ലൊ​രാ​ളു​ടെ അ​മ്മ​യാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്.

അ​മ്മ​യു​ടെ ക​ര​ച്ചി​ല്‍ ക​ണ്ട​തും നി​ങ്ങ​ളെ​ന്തി​നാ​ണ് ക​ര​യു​ന്ന​തെ​ന്നാ​ണ് യു​വാ​വ് ചോ​ദി​ച്ച​ത്. ഇ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ യാ​തൊ​രു പേ​ടി​യു​മി​ല്ലാ​തെ ന​ട​ന്നു​പോ​കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11ഓ​ടെ പെ​രു​മ്പു​ഴ റേ​ഡി​യോ മു​ക്ക് ജം​ഗ്ഷ​ന് സ​മീ​പം മു​ല്ല​ശേ​രി​ക്കാ​വി​ന് അ​ടു​ത്തു​ള്ള ര​ഹ​സ്യ​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എം​ഡി​എം​എ എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് എ​ത്തി​ച്ച​ത്. വ​ര്‍​ഗീ​സ് നെ​ല്‍​സ​ണ്‍ ആ​റ് എ​ന്‍.​ഡി.​പി.​എ​സ് കേ​സു​ക​ളി​ലും ഒ​രു പോ​ക്‌​സോ കേ​സി​ലും പ്ര​തി​യാ​ണ്.

ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​ഞ്ചാം ത​വ​ണ​യാ​ണ് കു​ണ്ട​റ മേ​ഖ​ല​യി​ല്‍ നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

Related posts

Leave a Comment