തെ​രു​വു​നാ​യ​യെ കെ​ട്ടി​യി​ട്ട് യു​വാ​വ് ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് ! പീ​ഡ​ക​നാ​യി തി​ര​ച്ചി​ല്‍…

ഡ​ല്‍​ഹി​യി​ല്‍ യു​വാ​വ് തെ​രു​വു​നാ​യ​യെ കെ​ട്ടി​യി​ട്ട് ബ​ലാ​ല്‍​സം​ഗം ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്ത്. ഹ​രി​ഹ​ര്‍​ന​ഗ​ര്‍ പാ​ര്‍​ക്കി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നെ​ത്തി​യ വ്യ​ക്തി​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. തു​ട​ര്‍​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ചു.

പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രാ​തി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ലോ​ക്ക​ല്‍ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ലെ​ന്ന് ഇ​യാ​ള്‍ ആ​രോ​പി​ച്ചു.

ഹ​രി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എ​ഫ്‌​ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ച്ച​താ​യി മൃ​ഗാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ ട്വീ​റ്റ് ചെ​യ്തു.

എ​ന്നാ​ല്‍, സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്നും ഉ​ട​ന്‍ പ്ര​തി​യെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യെ​ന്നും പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​ത്ത പൊ​ലീ​സി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്.

Related posts

Leave a Comment