പുലർച്ചെ മ​രം കടപുഴകി വീ​ണു;​ വീ​ട്ട​മ്മ​യും മ​ക്ക​ളും അത്ഭുതകരമായി ര​ക്ഷ​പ്പെ​ട്ടു

പ​ര​വൂ​ർ: മീ​ന​മ്പ​ല​ത്ത് മ​രം വീ​ണ് വീ​ട്ട​മ്മ​യും മ​ക്ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​ മീ​ന​മ്പ​ലം മാ​വി​ള​വീ​ട്ടി​ൽ ശാ​ര​ദ​യും മ​ക്ക​ളു​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​ക​ഴി​ഞ്ഞ പുലർച്ചെയാണ് മീ​ന​മ്പ​ലം മാ​വി​ള​ ആം ഗ​ൻ​വാ​ടി​യു​ടെ മു​ന്നി​ലു​ള്ള അ​ക്കേ​ഷ്യ മ​ര​ങ്ങ​ൾ വൈ​ദ്യു​ത​ക​മ്പി​യി​ൽ വീ​ണ് സ​മീ​പ​ത്തെ ശാ​ര​ദ​യു​ടെ വീ​ട്ടി​ലേ​ക്ക് ചാ​ഞ്ഞ​ത്. സ​മീ​പ​ത്തെ മ​റ്റൊ​രു മ​ര​ത്തി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

വി​വ​ര​മ​റി​ഞ്ഞ് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ചേ​ദി​ച്ചു.​തു​ട​ർ​ന്ന് വാ​ർ​ഡം​ഗം ശാ​ന്തി​നി,ക​രി​മ്പാ​ലൂ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ പ്ര​സി​ഡ​ന്റ് മീ​ന​മ്പ​ലം സ​ത്യ​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രം മു​റി​ച്ചു​മാ​റ്റി.

Related posts