രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ർ രാ​ജ്യം വി​ടാ​നു​ള്ള ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​സ്ക​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി


മ​സ്ക​റ്റ്: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഒ​മാ​നി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പി​ഴ​യോ ശി​ക്ഷ​യോ കൂ​ടാ​തെ രാ​ജ്യം വി​ട്ടു​പോ​കാ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ആ​നു​കൂ​ല്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​സ്ക​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി.

മ​ട​ങ്ങു​ന്ന​വ​ർ​ക്ക് എം​ബ​സി ചു​മ​ത്തി​യി​രു​ന്ന ഫീ​സു​ക​ളും ഒ​ഴി​വാ​ക്കി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 20,000ഇ​രു​പ​ത്തി​നാ​യി​ര​ത്തോ​ള​മാ​ണെ​ന്ന് ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment