കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യം; സംസ്ഥാനത്ത് വീണ്ടും മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി; പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കും


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ നി​​​യ​​​മപ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം.

കോ​​​വി​​​ഡ് കേ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണു തീ​​രു​​മാ​​നം. പൊ​​​തു ഇ​​​ട​​​ങ്ങ​​​ൾ, ആ​​​ൾ​​​ക്കൂ​​​ട്ട​​​സ്ഥ​​​ല​​​ങ്ങ​​​ൾ, തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി.

വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്പോ​​​ഴും മാ​​​സ്ക് ധ​​​രി​​​ക്ക​​​ണം. മാ​​​സ്കി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ലി​​​ൽ മാ​​​സ്ക് നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി ദു​​​ര​​​ന്ത​​നി​​​വാ​​​ര​​​ണ വ​​​കു​​​പ്പും പോ​​​ലീ​​​സും പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ ങ്കി​​​ലും ന​​​ട​​​പ​​​ടി​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.

ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​നാ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പി​​​ക്കു​​​ന്ന സ്ഥി​​​തി വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് മാ​​​സ്ക് ഉ​​​പ​​​യോ​​​ഗം ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​നും ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം വ​​​ന്ന​​​ത്.

Related posts

Leave a Comment