സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലിം​ഗില്‍ എല്ലാം വി​ദ്യാ​ർ​ഥി​നി വെ​ളി​പ്പെ​ടു​ത്തി​! മ​ദ്ര​സ അ​ധ്യാ​പ​ക​നും ഓ​ട്ടോ ഡ്രൈ​വ​റും പി​ടി​യി​ൽ

ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നും, ഓ​ട്ടോ ഡ്രൈ​വ​റും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

പെ​രു​മ്പാ​വൂ​രി​ൽ താ​മ​സി​ക്കു​ന്ന തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി വാ​ഴ​മ​റ്റം അ​ബ്ദു​ൾ സ​ലാം(52), ഓ​ട്ടോ ഡ്രൈ​വ​ർ ഈ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ കാ​ട്ടി​ലെ​പ​റ​മ്പി​ൽ ര​ഞ്ജി​ത്(28) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പീ​ഡ​നം സം​ബ​ന്ധി​ച്ച വി​വ​രം വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ലിം​ഗി​ലാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. 2019ൽ ​ആ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സി​ഐ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ എം.​എ​സ്. ഷെ​റി, അ​ബ്ദു​ൾ റൗ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment