മാ​വോ​യി​സ്റ്റ് കേ​സ്! ഉ​സ്മാ​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി; വ​നാ​തി​ര്‍​ത്തി വ​ഴി കേ​ര​ളം വി​ട്ട​തായി സൂചന

കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​എ​പി​എ ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് ചെ​മ്പ്ര​ശേ​രി സ്വ​ദേ​ശി ഒ​ടോം​മ്പ​റ്റ മേ​ലേ​തി​ല്‍ ഉ​സ്മാ​ന്‍ (40) നാ​യാ​ണ് പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റി​ക്കി​യ​ത്. തൃ​ശൂ​ര്‍ , വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ഉ​സ്മാ​ന്‍റെ പേ​രി​ല്‍ അ​ഞ്ച് യു​എ​പി​എ കേ​സു​ക​ളു​ണ്ട്. മ​റ്റു കേ​സു​ക​ളി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ത​മി​ഴ്നാ​ട് -ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും ഉ​സ്മാ​നെ കു​റി​ച്ച് അ​ന്വേ​ഷി ച്ചു ​വ​രി​ക​യാ​ണ്. ഉ​സ്മാ​ന്‍ വ​നാ​തി​ര്‍​ത്തി വ​ഴി കേ​ര​ളം വി​ട്ട​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ച​ത്.

നേ​ര​ത്തെ പോ​രാ​ട്ടം പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ഉ​സ്മാ​നെ 2016-ലാ​ണ് പോ​ലീ​സ് അ​വ​സാ​ന​മാ​യി പി​ടി​കൂ​ടു​ന്ന​ത്. അ​ന്ന് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല ല​ഘു​ലേ​ഖ​ക​ളും സി​ഡി​ക​ളും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ ല​ഘു​ലേ​ഖ പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്ന് യു​എ​പി​എ കു​റ്റം ചു​മ​ത്തി ജ​യി​ല​ല​ടി​ച്ചു. ആ​റു മാ​സ​ത്തി​നി​ടെ ജാ​മ്യം ല​ഭി​ച്ച ഉ​സ്മാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

മാ​വോ​യി​സ്റ്റ് ഒ​ളി​പ്പോ​രാ​ളി​ക​ള്‍​ക്ക് സാ​ധ​ന​ങ്ങ​ളും മ​റ്റും എ​ത്തി​ച്ചി​രു​ന്ന​തും ഉ​സ്മാ​നാ​യി​രു​ന്നു​വെ​ന്നും അ​ര്‍​ബ​ണ്‍ ക​മ്മ​റ്റി​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ ചേ​ര്‍​ക്കു​ന്ന​ത് ഉ​സ്മാ​നാ​ണെ​ന്നു​മാ​ണ്പോ ​ലീ​സും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ക​രു​തു​ന്ന​ത്. ഇ​പ്ര​കാ​ര​മു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ല​നും താ​ഹ​യു​മാ​യി ഉ​സ്മാ​ന്‍ അ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം.

അ​ല​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ഉ​സ്മാ​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഉ​സ്മാ​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സൗ​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ.​ജെ.​ബാ​ബു (9497990114, 04952367463) എ​ന്ന ന​മ്പ​റി​ലോ വി​വ​ര​മ​റി​യി​ക്ക​ണം.

Related posts