മാ​​ക്സ്‌​വെ​​ൽ മ​​ട​​ങ്ങി​​യെ​​ത്തി

മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് ഇ​​ട​​വേ​​ള​​യെ​​ടു​​ത്തി​​രു​​ന്ന ഓ​​ൾ റൗ​​ണ്ട​​ർ ഗ്ലെ​​ൻ മാ​​ക്സ്‌​വെ​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ടീ​​മി​​ലേ​​ക്കാ​​ണ് മാ​​ക്സ്‌​വെ​​ല്ലി​​നെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ തി​​രി​​ച്ചു​​വി​​ളി​​ച്ച​​ത്. ബി​​ഗ് ബാ​​ഷ് ട്വ​​ന്‍റി-20​​യി​​ൽ മെ​​ൽ​​ബ​​ണ്‍ സ്റ്റാ​​ർ​​സി​​നാ​​യി പു​​റ​​ത്തെ​​ടു​​ത്ത പ്ര​​ക​​ട​​ന​​മാ​​ണ് മാ​​ക്സ്‌​വെ‌​​ല്ലി​​ന് തു​​ണ​​യാ​​യ​​ത്. 43.22 ശ​​രാ​​ശ​​രി​​യി​​ൽ 389 റ​​ണ്‍​സ് മാ​​ക്സ്‌​വെ​​ൽ നേ​​ടി​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ബി​​ഗ് ബാ​​ഷ് ലീ​​ഗി​​ലെ ഉ​​യ​​ർ​​ന്ന റ​​ണ്‍​വേ​​ട്ട​​ക്കാ​​ര​​നാ​​യ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​നി​​സി​​നെ ടീ​​മി​​ലെ​​ടു​​ത്തി​​ല്ല. സ്റ്റോ​​യി​​നി​​സ് 55.63 ശ​​രാ​​ശ​​രി​​യി​​ൽ 612 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ഫെ​​ബ്രു​​വ​​രി 21നാ​​ണ് പ​​ര​​ന്പ​​ര ആ​​രം​​ഭി​​ക്കു​​ക.

Related posts

Leave a Comment