ന​ട​ന്‍ ടൊ​വി​നോ തോ​മ​സി​നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​ത് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വ് ! പ്ര​തി കൊ​ല്ലം സ്വ​ദേ​ശി​യെ​ന്ന് പോ​ലീ​സ്

ന​ട​ന്‍ ടൊ​വി​നോ തോ​മ​സി​നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പോ​ലീ​സ് ക​ണ്ടെ​ത്തി​യ പ്ര​തി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വ്.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ രീ​തി​യി​ലാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​ന​പ്പെ​ടു​ത്തി​യെ​ന്ന ടൊ​വി​നോ തോ​മ​സി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി ടൊ​വി​നോ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​രാ​തി​ക്കൊ​പ്പം ഇ​തി​ന് ആ​സ്പ​ദ​മാ​യ ഇ​ന്‍​സ്റ്റ​ഗ്രാം ലി​ങ്കും ന​ല്‍​കി. ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി പ​ന​ങ്ങാ​ട് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment