മേരി കോം ഒളിന്പിക്സിന്

അ​​മാ​​ൻ (ജോ​​ർ​​ദാ​​ൻ): ആ​​റ് ത​​വ​​ണ ലോ​​ക ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​പ​​ട്ടം നേ​​ടി​​യ ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ സൂ​​പ്പ​​ർ താ​​രം മേ​​രി കോം 2020 ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്.

ഫി​​ലി​​പ്പീ​​ൻ​​സി​​ന്‍റെ ഐ​​റി​​ഷ് മ​​ഗ്നോ​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് മേ​​രി കോം ​​സെ​​മി​​യി​​ൽ ക​​ട​​ന്ന​​ത്. മു​​പ്പ​​ത്തേ​​ഴു​​കാ​​രി​​യാ​​യ ഇ​​ന്ത്യ​​ൻ താ​​രം സെ​​മി​​യി​​ൽ ചൈ​​ന​​യു​​ടെ യു​​വാ​​ൻ ചാ​​ങി​​നെ നേ​​രി​​ടും. 2012 ല​​ണ്ട​​ൻ ഒ​​ളി​​ന്പി​​ക്സി​​ൽ മേ​​രി കോം ​​വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു.

Related posts

Leave a Comment