മൂ​ന്നു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ സം​സ്ഥാ​നം ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റം കൈവരിച്ചതെന്ന് മ​ന്ത്രി രാ​ജു

അ​ടൂ​ർ: ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ സം​സ്ഥാ​നം കൈ​വ​രി​ച്ച​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​മു​ക​ളി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ ആ​സ്ഥി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ല്ലാ പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും മി​ക​ച്ച​താ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ​ള​രെ മെ​ച്ച​പ്പെ​ട്ട സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ഴി​യു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും വ​ലി​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ച്ചു. എ​ട്ടാം ക്ലാ​സ് മു​ത​ൽ 12 ക്ലാ​സ് വ​രെ ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​ക്കി മാ​റ്റി.

സം​സ്ഥാ​ന​ത്ത് 50,000 ക്ലാ​സ് മു​റി​ക​ളെ ഹൈ​ടെ​ക്കാ​ക്കി. ഈ​വ​ർ​ഷം സം​സ്ഥാ​ന​ത്തെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും എ​ൽ​പി, യു​പി ക്ലാ​സ് മു​റി​ക​ളെ ഹൈ​ടെ​ക്കാ​ക്കി മാ​റ്റും. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും പാ​വ​പ്പെ​ട്ട​വ​രു​ടെ മ​ക്ക​ൾ​ക്ക് ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വ​ര​ൾ​ച്ച, 2018 ലെ ​പ്ര​ള​യം, നി​പ്പ രോ​ഗ​ബാ​ധ, 2019ലെ ​പ്ര​ള​യം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ൽ എ​ല്ലാ​വ​രും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. അ​ജീ​ഷ്കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ്റി. ​മു​രു​കേ​ഷ്, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി. ​സ​ര​സ്വ​തി​യ​മ്മ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി. ​ലീ​ന, മോ​നി കു​ഞ്ഞു​മോ​ൻ, വാ​ർ​ഡ് മെ​ന്പ​ർ സ​തി, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ് കു​മാ​ർ, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​ജാ​ത, മു​ൻ വാ​ർ​ഡ് മെ​ന്പ​ർ എ​ൻ. ശ്രീ​ധ​ര​ൻ, ജി. ​കു​ട്ട​പ്പ​ൻ, ക​ട​ന്പ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ട്രീ​സാ​ലി​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts