മുന്‍ സൗന്ദര്യ റാണി വെടിയേറ്റ് മരിച്ചു! കാമുകനും മരിച്ച നിലയില്‍

d1412inമുന്‍ മിസ് കംബോഡിയന്‍-അമേരിക്കന്‍ സുന്ദരി തോ വാന്‍ത വെടിയേറ്റ് മരിച്ചു. മുന്‍ കാമുകന്‍ ആന്‍ജെല്‍ ഗാര്‍ക്വസാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന.  ഇയാളെ തോയുടെ ഹെര്‍മോസാ കടല്‍ത്തീരത്തിന് സമീപമുള്ള വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയും ചെയ്തു.

അഭയാര്‍ത്ഥി കുടുംബത്തില്‍  ജനിച്ച തോ 1998 ലാണ് സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ടത്. തോയുടെ മരണവുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള പ്രതികരണത്തിനും ഇവരുടെ ബന്ധുക്കള്‍ തയാറായിട്ടില്ല.

Related posts