ഹർത്താൽ ദിനത്തിലെ  മി​ഠാ​യി​ത്തെ​രു​വ് അ​ക്ര​മം: പ്രതിക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ടെ​യും ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലും മി​ഠാ​യി​ത്തെ​രു​വി​ൽ ക​ട​ക​ൾ​ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി​യ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

മു​ഖം മ​റ​ച്ച് അ​ക്ര​മം ന​ട​ത്തി​യ​വ​രു​ൾ​പ്പെ​ടെ ഇ​നി​യും പി​ടി​കി​ട്ടാ​നു​ള്ള പ്ര​തി​ക​ളു​ടെ ഫോ​ട്ടോ​ക​ളാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പു​റ​ത്തു​വി​ട്ട​ത്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ക​സ​ബ എ​സ്ഐ​യെ​യോ സൈ​ബ​ർ സെ​ല്ലി​നെ​യോ വി​വ​ര​മ​റി​യി​ക്ക​ണം.

Related posts