പാവങ്ങൾക്ക് നൽകണം..! മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാരിനു കോൺഗ്രസിന്‍റെ പിന്തുണ; ഒഴിപ്പിക്ക ലിനെ എതിർക്കുന്നത് സിപിഎമ്മെന്ന് ഹ​സ​ൻ

mmhassanതി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കു കോ​ണ്‍​ഗ്ര​സി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ളാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ ഏ​തി​ർ​ക്കു​ന്ന​തെ​ന്നും സ​ബ് ക​ള​ക്ട​റെ ആ​ക്ര​മി​ച്ച​ത് സി​പി​എം ആ​ണെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.

Related posts