ദേ ​കോ​ൾ മി 007..! ​ബോ​ണ്ടി​ന്‍റെ സി​നി​മാ പോ​സ്റ്റ​റി​ൽ മോ​ദി; പ​രി​ഹാ​സ​വു​മാ​യി തൃ​ണ​മൂ​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ഡെ​റി​ക് ഒ​ബ്രി​യാ​ൻ.

ജെ​യിം​സ് ബോ​ണ്ടി​ന്‍റെ സി​നി​മാ പോ​സ്റ്റ​റി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ മോ​ദി​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് എം​പി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

“ദേ ​കോ​ൾ മി 007′ ​എ​ന്ന ടൈ​റ്റി​ലും ചി​ത്ര​ത്തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. 0. വി​ക​സ​നം, 0. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, 7. ഏ​ഴു വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക കെ​ടു​കാ​ര്യ​സ്ഥ​ത എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ബ്രി​യാ​ൻ സം​ഖ്യ​ക​ളെ വ്യാ​ഖ്യാ​നി​ക്കു​ന്ന​ത്.

Related posts

Leave a Comment