വിധിയിൽ ജനങ്ങളുടെ വിശ്വാസം ജയിച്ചു..!  അ​മി​ത ആ​ത്മ വി​ശ്വാ​സമില്ലായിരുന്നെങ്കിലും ജയിക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നു വെന്ന് പി മോഹൻരാജ്

പ​ത്ത​നം​തി​ട്ട: വി​ജ​യി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​മി​ത ആ​ത്മ വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന പി. ​മോ​ഹ​ൻ​രാ​ജ്. പ​രാ​ജ​യം ഉ​ൾ​ക്കൊ​ള്ളു​ന്നു. എ​ൻ​എ​സ്എ​സ് നി​ല​പാ​ട് ദോ​ഷം ചെ​യ്ത​ത​താ​യി തോ​ന്നു​ന്നി​ല്ല. നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​ന്നി​ച്ചാ​ണ് നീ​ങ്ങി​യ​ത്. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് പാ​ർ​ട്ടി​യും മു​ന്ന​ണി​യും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

ജ​ന​ങ്ങ​ളു​ടെ വി​ധി​യെ​ഴു​ത്ത് മ​റി​ച്ചാ​യി​രു​ന്നു. തോ​ൽ​വി​യെ സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കേ​ണ്ട​തും വീ​ഴ്ച​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​തും പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണെ​ന്ന് മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു. ത​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രു​ത്തി മു​ന്നോ​ട്ടു പോ​കും. എ​ല്ലാ സ്ഥ​ല​ത്തും പ്ര​തീ​ക്ഷി​ച്ച​ത്ര വോ​ട്ട് കി​ട്ടി​യി​ട്ടി​ല്ല. ഇ​ത് പ​രി​ശോ​ധി​ക്കും.

പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് തെ​റ്റ് തി​രു​ത്തും. നേ​താ​ക്ക​ളു​ടേ​യും അ​ണി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സം​തൃ​പ്തി​യു​ണ്ട്. അ​ടു​ത്തു​വ​രു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു.

Related posts