ദു​ബാ​യി​ൽ നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തി​യ യു​വ​തി​ക്ക് മ​ങ്കി​പോ​ക്സെ​ന്ന് സം​ശ​യം! ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ

വ​യ​നാ​ട്: ദു​ബാ​യി​ല്‍ നി​ന്നും വ​യ​നാ​ട്ടി​ലെ​ത്തി​യ യു​വ​തി മ​ങ്കി​പോ​ക്‌​സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍.

ജൂ​ലൈ 15ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 38കാ​രി​യാ​ണ് വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ​ടെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഇ​വ​രെ പി​ന്നീ​ട് വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യു​വ​തി​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ച സാം​പി​ൾ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Related posts

Leave a Comment