കാലാവസ്ഥ വ്യതിയാനം; മൗണ്ട് ബ്ലാങ്കിന്‍റെ ഉയരം  രണ്ടു മീറ്റർ കുറഞ്ഞു

പാ​​​രീ​​​സ്: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യൂ​​​റോ​​​പ്പി​​​ലെ​​​യും ആ​​​ൽപ്സ് പ​​​ർ​​​വ​​​ത​​​നി​​​ര​​​യി​​​ലെ​​​യും ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​യാ​​​യ മൗ​​​ണ്ട് ബ്ലാ​​​ങ്കി​​​ന്‍റെ ഉ​​​യ​​​രം 2.22 മീ​​​റ്റ​​​ർ കു​​​റ​​​ഞ്ഞു. 2021ൽ ​​​സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 4,807.81 മീ​​​റ്റ​​​റാ​​​യി​​​രു​​​ന്ന​​​ത് 4805.59 ആ​​​യി​​​ട്ടാ​​​ണു കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. 

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മൂ​​​ലം കൊ​​​ടു​​​മു​​​ടി​​​യി​​​ലെ മ​​​ഞ്ഞ് ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​താ​​​ണ് ഉ​​​യ​​​രം കു​​​റ​​​യാ​​​നു​​​ള്ള കാ​​​ര​​​ണം. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 3,500 ച​​​തു​​​ര​​​ശ്ര അ​​​ടി മ​​​ഞ്ഞ് ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി​​​ട്ടാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. 

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം ആ​​​ൽപ്സ് പ​​​ർ​​​വ​​​ത​​​ത്തി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഗ​​​വേ​​​ഷ​​​ക​​​ർ ര​​​ണ്ടു വ​​​ർ​​​ഷം കൂ​​​ടു​​​ന്പോ​​​ൾ മൗ​​​ണ്ട് ബ്ലാ​​​ങ്കി​​​ന്‍റെ ഉ​​​യ​​​രം അ​​​ള​​​ക്കാ​​​റു​​​ണ്ട്. 2021ൽ ​​​ഒ​​​രു മീ​​​റ്റ​​​റി​​​ന്‍റെ കു​​​റ​​​വാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

 

 

 

 

 

 

 

 

Related posts

Leave a Comment