ബി​ജെ​പി​യെ തോ​ൽ​പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന​ത് ആ​ശ​യ​പാ​പ്പ​ര​ത്തം: എം.​ടി.​ര​മേ​ശ്

ചെ​ങ്ങ​ന്നൂ​ർ: ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ടു​ചെ​യ്യു​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന സി​പി​എ​മ്മി​ന്‍റെ ആ​ശ​യ പാ​പ്പ​ര​ത്ത​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. കോ​ടി​യേ​രി​യു​ടെ ഈ ​സി​ദ്ധാ​ന്തം ആ​ദ്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത് ചെ​ങ്ങ​ന്നൂ​രാ​യി​രി​ക്കു​മോ​യെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്ക​ണം.

കോ​ണ്‍​ഗ്ര​സി​നെ വി​ജ​യി​പ്പി​ക്ക​ലാ​ണ് ന​യ​മെ​ങ്കി​ൽ ചെ​ങ്ങ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യെ സി​പി​എം പി​ൻ​വ​ലി​ക്ക​ണം. രാ​ജ്യ​ത്ത് ആ​കെ 20 ലോ​ക​്സ​ഭാ സീ​റ്റു​ക​ളി​ൽ മാ​ത്രം വോ​ട്ടു​ക​ളു​ള്ള സി​പി​എ​മ്മി​ന് ബി​ജെ​പി​യെ എ​തി​ർ​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​തി​നാ​ൽ സി​പി​എം പി​രി​ച്ചു​വി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ല​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts