ഇ​ന്ത്യ​ന്‍ ഭ​ര​ണഘ​ട​ന​യെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍ എം​എ​ല്‍​എ

കുളത്തൂപ്പുഴ: ഇ​ന്ത്യ​ന്‍ ഭ​ര​ണ ഘ​ട​ന​യെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍ എം​എ​ല്‍​എ ആ​രോ​പി​ച്ചു. ശ​ബ​രി​മ​ല​യെ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നും മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​നു​മു​ള്ള ഇ​ട​മാ​യി ബി​ജെ​പി​യും ആ​ർഎ​സ്​എ​സും മാ​റ്റി​യെ​ന്നും, വി​ശ്വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​വ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​ഐ ഇ​ട​മു​ള​യ്ക്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​പ്പു​ഴ​യ്ക്ക​ലി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ഷ​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍.യോ​ഗ​ത്തി​ൽ എ​സ്.​ത​ങ്ക​പ്പ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​സോ​മ​രാ​ജ​ൻ, ​സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പി.​എ​സ്.​സു​പാ​ൽ, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ആ​ർ.​സ​ജി​ലാ​ൽ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​സി.​ജോ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ലി​ജു ജ​മാ​ൽ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം ജി.​എ​സ്.​അ​ജ​യ​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം അ​നി​ലാ ഷാ​ജി എ​ന്നി​വ​ർ പ്രസംഗി​ച്ചു. ​യോ​ഗ​ത്തി​ൽ വ​ച്ച് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ന്നു

Related posts