ജി​ല്ലാ പോ​ലീ​സി​ന്‍റെ കു​റ്റാ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ള്‍​ക്ക് ക​രു​ത്താ​യി ഡോ​ഗ് സ്‌​ക്വാ​ഡി​ലേ​ക്ക് ഇ​നി ഹ​ണ്ട​റും

കൊല്ലം ജി​ല്ലാ പോ​ലീ​സി​ന്‍റെ കു​റ്റാ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ള്‍​ക്ക് ക​രു​ത്താ​യി ഡോ​ഗ് സ്‌​ക്വാ​ഡി​ലേ​ക്ക് പു​തി​യൊ​രു സ്‌​നി​ഫ​ര്‍ ഡോ​ഗ് കൂ​ടി​യെ​ത്തി. പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ല്‍ നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യ ഹ​ണ്ട​ര്‍ എ​ന്ന നാ​യ​യ്ക്ക് മ​ണം പി​ടി​ച്ച് കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ലാ​ണ് വൈ​ദ​ഗ്ധ്യം.

ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നേ​ടി​യി​ട്ടു​ണ്ട്. ആ​ശ്രാ​മം ഡോ​ഗ് സ്‌​ക്വാ​ഡ് കാ​മ്പ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​കെ. മ​ധു നാ​യ​യ്ക്ക് മ​ധു​രം ന​ല്‍​കി​യാ​ണ് സേ​ന​യി​ലേ​ക്ക് വ​ര​വേ​റ്റ​ത്. അ​സി​സ്റ്റ​ന്റ് ക​മാ​ന്‍​ഡ​ന്റ് എ. ​രാ​ജു, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി. ​സു​രേ​ഷ് ബാ​ബു, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഡി. ഷൈ​ന്‍​കു​മാ​ര്‍, ഡോ. ​സ​ജ​യ്, വി​നോ​ദ്, റോ​ബി​ന്‍​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts