‘ഡ​മ്മിക​ൾ പോ​ര..; ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ന്നെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്ക് ഒ​ളി​വി​ൽ പോ​കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

കേ​സി​ൽ ഡ​മ്മി​പ്ര​തി​ക​ൾ പോ​രെ​ന്ന് പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി പ്ര​തി​ക​ൾ ഇ​പ്പോ​ൾ ക​ർ​ണാ​ട​ക​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പോലീസും ആഭ്യന്തര വകുപ്പും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts