സ്ത്രീ ​സൗ​ന്ദ​ര്യ​സ​ങ്ക​ല്പ​ങ്ങ​ൾ ഹാ​സ്യാ​ത്മ​ക​മാ​യി നോ​ക്കി​ക്കാ​ണാ​നും, വി​മ​ർ​ശി​ക്കാ​നും! മു​ല്ല​പ്പൂ പൊ​ട്ട്

priyanka1102

സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്.  പ​ക്ഷേ മ​ല​യാ​ളി​യു​ടെ സ്ത്രീ ​സൗ​ന്ദ​ര്യ​സ​ങ്ക​ല്പ​ങ്ങ​ൾ വി​ചി​ത്ര​മാ​ണ്.  ഇ​തി​നെ ഹാ​സ്യാ​ത്മ​ക​മാ​യി നോ​ക്കി​ക്കാ​ണാ​നും, വി​മ​ർ​ശി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണ് “മു​ല്ല​പ്പൂ പൊ​ട്ട്’ എ​ന്ന ചി​ത്രം.
പ്ര​ശ​സ്ത ചെ​റു​ക​ഥാ​കൃ​ത്തും, സാ​ഹി​ത്യ​കാ​ര​നും ആ​യ ശ്രീ​കാ​ന്ത് പാ​ങ്ങ​പ്പാ​ട്ട് ര​ച​ന​യും, സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​സിനിമയുടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി.    സം​സ്ഥാ​ന ഫി​ലിം അ​വാ​ർ​ഡ് ജേ​താ​വ് പ്രി​യ​ങ്കാ​നാ​യ​ർ, ധ​നം ക​ണ്ണ​ൻ, ബി​നു അ​ടി​മാ​ലി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.  നോ​ണ്‍ സ്റ്റോ​പ്പ് സി​നി​മാ​സി​നു വേ​ണ്ടി ഗ്രി​ഗ​റി വ​ർ​ഗീ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.    പ​ക​ൽ വെ​ളി​ച്ച​ത്തി​ലും, രാ​ത്രി സ​മ​യ​ത്തും മാ​റി​മ​റ​യു​ന്ന ശ​രാ​ശ​രി കേ​ര​ളീ​യ​ന്‍റെ സ്ത്രീ​ക​ളെ​ക്കു​റി​ച്ചും അ​വ​രു​ടെ വ​സ്ത്ര​ധാ​ര​ണാ രീ​തി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളെ ഹാ​സ്യ​ത്തി​ന്‍റെ മേ​ന്പൊ​ടി​യോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ക​യാ​ണ് “മു​ല്ല​പ്പൂ പൊ​ട്ട്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് പാ​ങ്ങ​പ്പാ​ട്ട്.
നോ​ണ്‍ സ്റ്റോ​പ്പ് സി​നി​മാ​സി​നു വേ​ണ്ടി ഗ്രി​ഗ​റി വ​ർ​ഗീ​സ് നി​ർ​മ്മി​ക്കു​ന്ന ’മു​ല്ല​പ്പു പൊ​ട്ട്’ ര​ച​ന​യും, സം​വി​ധാ​ന​വും ശ്രീ​കാ​ന്ത് പാ​ങ്ങ​പ്പാ​ട്ട്് നി​ർ​വ്വ​ഹി​ക്കു​ന്നു.   ഛായാ​ഗ്ര​ഹ​ണം – വി​പി​ൻ​സ് വി. ​രാ​ജ്, എ​ഡി​റ്റ​ർ – ജി​തി​ൻ മ​നോ​ഹ​ർ, സം​ഗീ​തം – എ​സ്.​ജ​യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ജ​യ​ശീ​ല​ൻ സ​ദാ​ന​ന്ദ​ൻ, ച​മ​യം – ബി​ജു പോ​ത്ത​ൻ​കോ​ട്, വ​സ്ത്രാ​ല​ങ്കാ​രം – ര​വി കു​മാ​ര​പു​രം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – സാം​തോ​മ​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ – റെ​ക്സി കാ​ഞ്ഞി​ര​പ്പ​ള്ളി, വി​നീ​ത്, സ്റ്റി​ൽ – ജോ​ണ്‍​സ​ണ്‍ വാ​ഴൂ​ർ, ഡി​സൈ​ൻ​സ് – ജോ​ബി​ൻ ആ​ലു​ങ്ക​ൽ, പി.​ആ​ർ.​ഒ – അ​യ​മ​നം സാ​ജ​ൻ.    പ്രി​യ​ങ്കാ​നാ​യ​ർ, ധ​നം ക​ണ്ണ​ൻ, ബി​നു അ​ടി​മാ​ലി, ശ്യാ​മ​ള അ​മ്മ തു​ട​ങ്ങീ നി​ര​വ​ധി താ​ര​ങ്ങ​ൾ വേ​ഷ​മി​ടുന്നു.​

Related posts