ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: കോ​ട​തി വി​ചാ​ര​ണ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി; കൈയോടെ പൊക്കിയ പ്രോസിക്യൂഷൻ ചെയ്തത്…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന കോ​ട​തി മു​റി​യി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ്ര​തി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. കേ​സി​ലെ അ​ഞ്ചാം പ്ര​തി സ​ലീ​മാ​ണ് മൊ​ബൈ​ൽ ഫോ​ണി​ൽ കോ​ട​തി മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ കോ​ട​തി മു​റി​യി​ൽ നി​ൽ​ക്കു​ന്ന ദൃ​ശ്യ​മാ​ണ് പ്ര​തി പ​ക​ർ​ത്തി​യ​ത്. ഫോ​ണി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന വി​വ​രം പ്രോ​സി​ക്യൂ​ഷ​നാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി​യി​ൽ​നി​ന്നും പോ​ലീ​സ് ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment