‘ന​ല്ല​വി​ശേ​ഷം’ സം​വി​ധാ​യ​ക​നും നാ​യ​ക​നും വീ​ണ്ടും…

മി​ക​ച്ച പാ​രി​സ്ഥി​തി​ക ചി​ത്ര​ത്തി​നു​ള്ള നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ ന​ല്ല​വി​ശേ​ഷം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ അ​ജി​ത​നും ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ശ്രീ​ജി ഗോ​പി​നാ​ഥ​നും വെ​ട്ടം എ​ന്ന ടെ​ലി​സി​നി​മ​യി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.

അ​ച്ഛ​നും മ​ക്ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ​യും ഒ​പ്പം അ​ച്ഛ​ന്‍റെ രോ​ഗാ​വ​സ്ഥ​യി​ല്‍ തു​ണ​യാ​യി നി​ല്‍​ക്കു​ന്ന വ്യ​ക്തി​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ടെ​ലി​സി​നി​മ ഏ​പ്രി​ല്‍ അ​വ​സാ​നം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും. ദി​ല്ലി​യും അ​നു​ബ്ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ക.

ശ്രീ​ജി ഗോ​പി​നാ​ഥ​നു പു​റ​മെ ച​ന്ദ്ര​ന്‍​ചേ​രി, ദീ​പ ജോ​സ​ഫ്, ല​ത, സാ​ബു എ​ട​പ്പാ​ള്‍, വി​ജ​യ​കു​മാ​ര്‍, മാ​സ്റ്റ​ര്‍ ആ​ഞ്ജി​ത് ആ​ര്‍ ന​മ്പി​യാ​ര്‍, ബേ​ബി ആ​ര്‍​സി​യ എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ബാ​ന​ര്‍ -പ്ര​വാ​സി ഫി​ലിം​സ്, ര​ച​ന, സം​വി​ധാ​നം – അ​ജി​ത​ന്‍, എ​ഡി​റ്റിം​ഗ്, ഛായാ​ഗ്ര​ഹ​ണം-​ഷോ​ബി മൈ​ക്കി​ള്‍, ക്രി​യേ​റ്റീ​വ് കോ​ണ്‍​ട്രി​ബ്യൂ​ട്ട​ര്‍ – സ​ജീ​ഷ് എം, ​ക​ല-​സാ​ബു എ​ട​പ്പാ​ള്‍, ഗാ​ന​ര​ച​ന -ശ്രീ​രേ​ഖ പ്രി​ന്‍​സ്, ഉ​ഷാ​മേ​നോ​ന്‍ മാ​ഹി, സം​ഗീ​തം-ജി​ജി തോം​സ​ണ്‍, സൂ​ര​ജ്, റെ​ക്‌​സ്, സ്റ്റു​ഡി​യോ -കെ ​സ്റ്റു​ഡി​യോ ത​മ്മ​നം, പി​ആ​ര്‍​ഒ -അ​ജ​യ് തു​ണ്ട​ത്തി​ല്‍.

Related posts

Leave a Comment