നവകേരളാ സദസ്; ഒ​റ്റ​പ്പാ​ല​ത്ത് വേ​ദി​ക്ക​രി​കി​ൽ വാ​ഴ​ക​ൾ വ​ച്ചു കോ​ണ്‍​ഗ്ര​സ്; സി​പി‍​എ​മ്മു​കാ​ർ വെ​ട്ടി


പാ​ല​ക്കാ​ട്: ന​വ​കേ​ര​ള സ​ദ​സ് വേ​ദി​ക്ക​രി​കി​ൽ 21 വാ​ഴ​ക​ൾ വ​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം ന​വ​കേ​ര​ള സ​ദ​സ് ന​ട​ക്കു​ന്ന ചി​ന​ക്ക​ത്തൂ​ർ കാ​വി​നു സ​മീ​പ​ത്താ​യി​രു​ന്നു വാ​ഴ​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ വാ​ഴ​ക​ളെ​ല്ലാം വെ​ട്ടി​യ​രി​ഞ്ഞും പി​ഴു​തെ​റി​ഞ്ഞു​തു​മാ​യ നി​ല​യി​ലാ​യി​രു​ന്നു. പ്ര​തി​ഷേ​ധം അ​റി​ഞ്ഞെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് വാ​ഴ​ക​ൾ പി​ഴു​തെ​റി​ഞ്ഞ​തെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ പ​റ​യു​ന്നു.

തൃ​ത്താ​ല, പ​ട്ടാ​മ്പി, ഷൊ​ര്‍​ണൂ​ര്‍, ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ​ര്യ​ട​നം. ക​ഴി​ഞ്ഞ നാ​ലു​ദി​വ​സം മ​ല​പ്പു​റം ജി​ല്ല​യി​ലാ​യി​രു​ന്നു സ​ദ​സ്. മ​ല​പ്പു​റ​ത്തു​നി​ന്നും 80,785 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്.

Related posts

Leave a Comment