സി​​​ദാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ ക്ല​​​ബ് വി​​​ടും: ന​​​വാ​​​സ്

പ​​​രി​​​ശീ​​​ല​​​ക​​​ൻ സി​​​ന​​​ദി​​​ൻ സി​​​ദാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ സ്പാ​​​നി​​​ഷ് ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബാ​​​യ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​നോ​​​ട് വി​​​ട​​​പ​​​റ​​​യു​​​മെ​​​ന്ന് കോ​​​സ്റ്റ​​​റി​​​ക്ക​​​ൻ ഗോ​​​ളി കെ​​​യ്‌​​ല​​​ർ ന​​​വാ​​​സ്. ഈ ​​​സീ​​​സ​​​ണി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ റ​​​യ​​​ൽ വി​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട ക​​​ളി​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു ന​​​വാ​​​സ്. ബെ​​​ൽ​​​ജി​​​യം ഗോ​​​ളി തി​​​ബൗ​​​ട്ട് കൂർട്ടോ റ​​​യ​​​ലി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ ന​​​വാ​​​സി​​​ന്‍റെ സ്ഥാ​​​നം സൈ​​​ഡ് ബെ​​​ഞ്ചി​​​ലേ​​​ക്ക് മാ​​​റി​​​യി​​​രു​​​ന്നു.

മൂ​​​ന്ന് ത​​​വ​​​ണ ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ് നേ​​​ടി​​​യ ന​​​വാ​​​സ് സി​​​ദാ​​​ൻ പ​​​റ​​​ഞ്ഞാ​​​ൽ മാ​​​ത്ര​​​മെ ഇ​​​നി ക്ല​​​ബ് വി​​​ടു​​​ക​​​യു​​​ള്ളു എ​​​ന്ന് പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ൽ ക്ല​​​ബ്ബു​​​മാ​​​യി ക​​​രാ​​​റു​​​ണ്ട്, റ​​​യ​​​ലി​​​ൽ ത​​​ന്നെ തു​​​ട​​​രാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹം. എ​​​ന്നാ​​​ൽ, ക്ല​​​ബ് വി​​​ട​​​ണം എ​​​ന്ന് പ​​​രി​​​ശീ​​​ല​​​ക​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ എ​​​നി​​​ക്ക് മ​​​റ്റൊ​​​ന്നും ചെ​​​യ്യാ​​​നി​​​ല്ല- ന​​​വാ​​​സ് പ​​​റ​​​ഞ്ഞു.

2014ലാ​​​ണ് ന​​​വാ​​​സ് റ​​​യ​​​ലി​​​ലെ​​​ത്തു​​​ന്ന​​​ത്. ബ്ര​​​സീ​​​ൽ ലോ​​​ക​​​ക​​​പ്പി​​​ലെ കോ​​​സ്റ്റാ​​​റി​​​ക്ക​​​യെ ക്വാ​​​ർ​​​ട്ട​​​റി​​​ലേ​​​ക്ക് ന​​​യി​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ന​​​വാ​​​സി​​​നെ റ​​​യ​​​ലി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ സി​​​ദാ​​​ന്‍റെ മ​​​ക​​​നും ഗോ​​​ളി​​​യു​​​മാ​​​യ ലൂ​​​ക്ക സി​​​ദാ​​​ൻ ലാ ​​​ലി​​​ഗ​​​യി​​​ൽ ഹ്യൂ​​​സ്ക​​​യ്ക്കെ​​​തി​​​രാ​​​യ റ​​​യ​​​ലി​​​ന്‍റെ ഫ​​​സ്റ്റ് ഇ​​​ല​​​വ​​​നി​​​ൽ സ്ഥാ​​​നം പി​​​ടി​​​ച്ചി​​​രു​​​ന്നു.

Related posts