ഗ്രേ​ഡ് കു​റ​ഞ്ഞു പോ​യ​തി​ലാ​യി​രു​ന്നു വി​ഷ​മം; ന​വ്യ നാ​യ​ര്‍

ക​ര​യു​ന്ന വീ​ഡി​യോ ഡി​ലീ​റ്റാ​ക്കാ​ൻ പ​ല രീ​തി​യി​ല്‍ ശ്ര​മി​ച്ചു നോ​ക്കി, ഡി​ലീ​റ്റ് ചെ​യ്യാ​ൻ എ​ന്തെ​ങ്കി​ലും മാ​ര്‍​ഗ​മു​ണ്ടോ എ​ന്ന്, പ​ക്ഷെ ഒ​രു നി​വൃ​ത്തി​യി​ല്ല.

സ​മ്മാ​നം കി​ട്ടാ​തി​രു​ന്ന​തി​ല​ല്ല, ഗ്രേ​ഡ് കു​റ​ഞ്ഞു പോ​യ​തി​ലാ​യി​രു​ന്നു വി​ഷ​മം. ബി ​ഗ്രേ​ഡ് കി​ട്ടി​യ​തി​ന്‍റെ വി​ഷ​മ​ത്തി​ല്‍ പ​തി​ന​ഞ്ച് വ​യ​സു​ള്ള ഞാ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു പോ​യി, അ​തോ​ടൊ​പ്പം​ത​ന്നെ അ​റി​യാ​തെ ചി​ല കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ എ​ന്‍റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യി.

എ​ന്‍റെ അ​റി​വു​കേ​ടോ അ​ല്ലെ​ങ്കി​ല്‍ ആ ​നേ​ര​ത്തെ മ​ന​സി​ന്‍റെ സ​ങ്ക​ട​മോ കൊ​ണ്ട് മ​റ്റേ കു​ട്ടി ഒ​ന്നും ചെ​യ്തി​ല്ല എ​ന്ന് പ​റ​ഞ്ഞു. സ​ത്യ​ത്തി​ല്‍ മ​റ്റേ കു​ട്ടി എ​ന്താ ചെ​യ്ത​തെ​ന്നുപോ​ലും ഞാ​ൻ അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

ഞാ​ൻ അ​വ​രു​ടെ പെ​ര്‍​ഫോ​മ​ൻ​സ് പോ​ലും ക​ണ്ടി​ട്ടി​ല്ല. ഒ​രു ദി​വ​സ​ത്തെ ക​ലാ​പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ല​ഭി​ക്കു​ന്ന വി​ജ​യ​ത്തെ​യോ മാ​ര്‍​ക്കി​നെ​യോ ആ​ശ്ര​യി​ച്ച​ല്ല ക​ല​യെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വി​തം നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന​ത്.
-ന​വ്യ നാ​യ​ര്‍

Related posts

Leave a Comment