ഇ​നി​യു​ള്ള സ​മ​യം ഉ​യി​രി​നും ഉ​ല​ഗ​ത്തി​നും വേ​ണ്ടി; നായൻതാര അഭിനയം നിർത്തുന്നു‍?


തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​രം, ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ളി കൂ​ടി​യാ​യ ന​യ​ൻ​താ​ര അ​ഭി​ന​യം നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​തി​ന്‍റ ഭാ​ഗ​മാ​യി അ​ഭി​ന​യം താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തു​ക​യാ​ണെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

വാടകഗർഭത്തിലൂ​ടെ അ​മ്മ​യാ​യ താ​രം ത​ന്‍റെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഉ​യി​രി​നും ഉ​ല​ഗ​ത്തി​നും വേ​ണ്ടി ഇ​നി​യു​ള്ള സ​മ​യം നീ​ക്കി​വയ്ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാണ് നയൻതാര ​ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നുമായ വി​ഘ്നേ​ഷ് ശി​വ​നൊ​പ്പം ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്.

‌ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ന​യ​ൻ​താ​ര ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽനി​ന്നു മാ​റി ത​ന്‍റെ മ​ക്ക​ളി​ലേ​ക്കും വി​ഘ്‌​നേ​ഷി​നൊ​പ്പ​മു​ള്ള ത​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ലേ​ക്കും ശ്ര​ദ്ധ മാ​റ്റു​ന്നു എ​ന്നാ​ണു പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ൾ.

ന​യ​ൻ​താ​ര​യും വി​ഘ്‌​നേ​ഷും റൗ​ഡി പി​ക്‌​ചേ​ഴ്‌​സ് സ​ഹ ഉ​ട​മ​ക​ളാ​ണ്. ഈ ​വാ​ർ​ത്ത ആ​രാ​ധ​ക​രെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ ആ​ധി​കാ​രി​ക​ത​യി​ൽ സ്ഥിരീ​ക​ര​ണ​മാ​യി​ട്ടി​ല്ല.

ഇ​ത് സം​ബ​ന്ധി​ച്ച് ന​യ​ന്താ​ര​യോ വി​ഘ്നേ​ഷ് ശി​വ​നോ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ സി​നി​മ​ക​ളി​ൽ ഒ​ന്നാ​ണ് ജ​വാ​ൻ.

ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്നു. ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​വാ​ൻ ജൂ​ണി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് താ​ര​ങ്ങ​ൾ. വി​ജ​യ് സേ​തു​പ​തി, സ​ന്യ മ​ൽ​ഹോ​ത്ര, പ്രി​യാ​മ​ണി എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

Related posts

Leave a Comment