അന്ന് ഷാരൂഖ് ചിത്രം നയൻതാര നിരസിക്കാൻ കാരണമിതോ?

ഷാ​രൂ​ഖ് ഖാ​ന്‍-​ന​യ​ന്‍​താ​ര ചി​ത്രം ജ​വാ​ന്‍ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ന​യ​ന്‍​താ​ര​യ്ക്ക് ല​ഭി​ച്ച ആ​ദ്യ ഷാ​രൂ​ഖ് ചി​ത്രം ജ​വാ​ന്‍ ആ​യി​രു​ന്നി​ല്ല. രോ​ഹി​ത് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്ത ചെ​ന്നൈ എ​ക്‌​സ്പ്ര​സ് ആ​യി​രു​ന്നു. ആ ​അ​വ​സ​രം ന​യ​ൻ​സ് വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു.

ന​യ​ൻ​താ​ര​യു​ടെ പ്രി​യ​പ്പെ​ട്ട ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​യി​ട്ടും ഷാ​രൂ​ഖി​നൊ​പ്പം ചെ​ന്നൈ എ​ക്‌​സ്പ്ര​സ് ചെ​യ്യാ​ന്‍ ന​യ​ന്‍ ത​യാ​റാ​വാ​ത്ത​തി​ന് പി​ന്നി​ല്‍ ഒ​ന്നി​ല​ധി​കം കാ​ര​ണ​ങ്ങ​ളാ​ണ് അ​ന്നു പ​റ​ഞ്ഞു​കേ​ട്ട​ത്. ന​യ​ൻ​സി​ന്‍റെ ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ജ​വാ​ൻ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​തോ​ടെ താ​രം ചെ​ന്നൈ എ​ക്സ്പ്ര​സ് വേ​ണ്ടെ​ന്നു​വ​ച്ച കാ​ര്യം വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​ണ്.

ചെ​ന്നൈ എ​ക്സ്പ്ര​സി​ലേ​ക്ക് ന​യ​ന്‍​താ​ര​യെ ക്ഷ​ണി​ച്ച​ത് ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​വ​ത​രി​പ്പി​ച്ച മീ​ന​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കാ​യി​രു​ന്നി​ല്ല. 1234 ഗെ​റ്റ് ഓ​ണ്‍ ദ ​ഡാ​ന്‍​സ് ഫ്‌​ളോ​ർ എ​ന്ന ഗാ​ന​ത്തി​നൊ​പ്പം നൃ​ത്തം വ​യ്ക്കാ​നാ​യി​രു​ന്നു. ന​യ​ൻ​സ് പി​ന്മാ​റി​യ​തോ​ടെ ആ ​ഗാ​ന​രം​ഗ​ത്ത് ഷാ​രൂ​ഖി​നൊ​പ്പം പ്രി​യാ​മ​ണി എ​ത്തു​ക​യാ​യി​രു​ന്നു.​

ആ സ​മ​യ​ത്ത് ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന് പ്രാ​മു​ഖ്യം ന​ല്‍​കു​ന്ന ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്രം അ​ഭി​ന​യി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ന​യ​ൻ​താ​ര​യു​ടെ തീ​രു​മാ​നം. അ​തു​കൊ​ണ്ടുത​ന്നെ ഒ​രു ഐ​റ്റം ഡാ​ന്‍​സി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ ന​യ​ന്‍​താ​ര ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ് ഒ​രു റി​പ്പോ​ർ​ട്ട്.

ഇ​തുകൂടാ​തെ ആ ​ഗാ​ന​ത്തി​ല്‍നി​ന്നു​ള്ള ന​യ​ന്‍​താ​ര​യു​ടെ പി​ന്മാ​റ്റ​ത്തി​ന് പി​ന്നി​ല്‍ മ​റ്റൊ​രു കാ​ര​ണ​വും ഉ​ണ്ട്. 1234 എ​ന്ന ഗാ​ന​ത്തി​ന്‍റെ കൊ​റി​യോ​ഗ്ര​ഫി ചെ​യ്തി​രി​ക്കു​ന്ന​ത് രാ​ജു സു​ന്ദ​ര​മാ​ണ്. ത​മി​ഴ് ന​ട​നും സം​വി​ധാ​യ​ക​നും ന​ർ​ത്ത​ക​നു​മാ​യ പ്ര​ഭു​ദേ​വ​യു​ടെ സ​ഹോ​ദ​ര​നാ​ണ് രാ​ജു സു​ന്ദ​രം. ന​യ​ന്‍​താ​ര​യും പ്ര​ഭു​ദേ​വ​യും ത​മ്മി​ല്‍ വേ​ർ​പി​രി​ഞ്ഞ സ​മ​യ​മാ​യ​തി​നാ​ൽ പ്ര​ഭു​ദേ​വ​യു​ടെ സ​ഹോ​ദ​ര​നൊ​പ്പം ജോ​ലി ചെ​യ്യാ​ന്‍ ന​യ​ന്‍​താ​ര ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് .

ന​യ​ൻ​താ​ര​യു​ടെയും സം​വി​ധാ​യ​ക​ൻ അ​റ്റ് ലീയു​ടെ​യും ആ​ദ്യ ഹി​ന്ദി ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് ജ​വാ​ൻ എ​ത്തു​ന്ന​ത്. പ്രി​യാ​മ​ണി, സ​ന്യ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. അ​തി​ഥി​വേ​ഷ​ത്തി​ൽ ദീ​പി​ക പ​ദു​ക്കോ​ണും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

Related posts

Leave a Comment