അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച സംഭവം; അ​ന്വേ​ഷ​ണം ആരംഭിച്ച് പോലീസ്

 

പ​രി​യാ​രം: അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രി​യാ​രം പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പ​രി​ധി​യി​ലെ 39 കാ​രി​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​വ​രു​ടെ​യും 13 കാ​രി​യാ​യ മ​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ര്‍​ഫ് ചെ​യ്ത് വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച് അ​പ​മാ​നി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് പ​രാ​തി.​

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​ നേ​ര​ത്തെ​യും സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

 

Related posts

Leave a Comment