ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശു​ചീ​ക​ര​ണ​വു​മാ​യി എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ.

118 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 7753 എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും 21 സൈ​നി​ക ഓ​ഫീ​സ​ർ​മാ​രും155 അ​സോ​സി​യേ​റ്റ​ഡ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രും 143 ജ​വാ​ന്മാ​രും 56 സി​വി​ലി​യ​ൻ ജീ​വ​ന​ക്കാ​രും എ​ൻ​സി​സി​യു​ടെ 41 ലോ​റി​യും മ​റ്റ് ചെ​റി​യ വാ​ഹ​ന​ങ്ങ​ളും അ​താ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യു​ണ്ട്.

കു​ടി​വെ​ള്ളം, ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്ന്, ക്ലീ​നിം​ഗ് സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. കൊ​ല്ലം എ​ൻ​സി​സി ഗ്രൂ​പ്പു​ക​ളു​ടെ എ​ട്ടു മു​ത​ൽ 12 വ​രെ ലോ​റി​ക​ൾ ദി​വ​സ​വും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ വി​വി​ധ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ​നി​ന്നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മു​ണ്ട്.

Related posts