മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തും ! ബി​ജെ​പി ത​ക​ര്‍​ന്ന​ടി​യും; അ​ഭി​പ്രാ​യ സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്ന​ത്…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് അ​ടി​പ​ത​റു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വി​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഭി​പ്രാ​യ സ​ര്‍​വെ ഫ​ല​ങ്ങ​ള്‍.

130 മു​ത​ല്‍ 135 വ​രെ സീ​റ്റു​ക​ള്‍ നേ​ടി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണു ലോ​ക്പോ​ള്‍ ന​ട​ത്തി​യ സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 90 മു​ത​ല്‍ 95 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

ബി​എ​സ്പി ര​ണ്ടു വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ര്‍ അ​ഞ്ചു​വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്നും സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ 230 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,72,000 വോ​ട്ട​ര്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​ര്‍​വെ ന​ട​ത്തി​യ​ത്.

ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 750 വോ​ട്ട​ര്‍​മാ​രെ​യാ​ണ് സ​ര്‍​വെ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ജൂ​ണ്‍ 13 മു​ത​ല്‍ ജൂ​ലൈ 15 വ​രെ​യാ​യി​രു​ന്നു സ​ര്‍​വെ ന​ട​ത്തി​യ​ത്.

40 മു​ത​ല്‍ 43 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ്ര​വ​ചി​ക്കു​ന്ന​ത്. 38 മു​ത​ല്‍ 41 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​തം ബി​ജെ​പി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്ക് 13 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​വും പ്ര​വ​ചി​ക്കു​ന്നു.

സം​സ്ഥാ​ന​ത്തെ ഏ​ഴു മേ​ഖ​ല​ക​ളി​ല്‍ അ​ഞ്ചി​ട​ത്തും കോ​ണ്‍​ഗ്ര​സി​ന് മു​ന്‍​തൂ​ക്കം പ്ര​വ​ചി​ക്കു​ന്നു.

Related posts

Leave a Comment