കോട്ടയത്തെ ഓക്‌സിജന്‍ ഷോറൂമില്‍ മോഷണം; സംഭവം ഇന്ന് പുലര്‍ച്ചെ നാലിന്

കോ​ട്ട​യം: തി​രു​ന​ക്ക​ര​യി​ലെ ഓ​ക്സി​ജ​ൻ ഡി​ജി​റ്റ​ൽ ഷോ​റൂ​മി​ൽ മോ​ഷ​ണം. കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ജോ​സ്കോ ജ്വല്ല​റി​ക്കു സമീപമുള്ള ഓ​ക്സി​ജ​ൻ ഷോ​റൂ​മി​ലാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. ഷോ​റൂ​മി​ൽ നി​ന്നു മെ​ാബൈ​ൽ ഫോ​ണു​ക​ളാ​ണ് ന​ഷ്്ട​മാ​യി​രി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലി​നാ​ണു മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

രാ​വി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി ഷോ​റൂം തു​റ​ക്കാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണു മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. കോ​ട്ട​യം വെ​സ്റ്റ് സി​ഐ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts