പദ്മശ്രീ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​രാ​തി; നാ​ട്ടു​വൈ​ദ്യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ചി​കി​ത്സ​ക​ർ തന്‍റെ ചിത്രം ദുരുപയോഗം ചെയ്തു നടത്തുന്ന ചികിത്‌സയിൽ  വീഴരുതെന്ന് ലക്ഷ്മിക്കുട്ടി

പാ​ലോ​ട്: പ​ദ്മ​ശ്രീ ജേ​താ​വ് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ പേ​രും ചി​ത്ര​വും ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി നാ​ട്ടു​വൈ​ദ്യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ചി​കി​ത്സ​ക​ർ രം​ഗ​ത്ത്. അ​നു​മ​തി കൂ​ടാ​തെ ത​ന്‍റെ ചി​ത്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തി​ൽ ല​ക്ഷ്മി​ക്കു​ട്ടി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. പെ​രി​ങ്ങ​മ്മ​ല ,ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നി​ര​ന്നി​ട്ടു​ള്ള​ത്. ചി​കി​ത്സ സ്വ​യം നി​ർ​വ​ഹി​ക്കു​ക​യാ​ണെ​ന്നും പാ​ർ​ട്ണ​ർ​ഷി​പ്പ് ഇ​ല്ലെ​ന്നും ഫ്ല​ക്സ് ബോ​ർ​ഡ് നി​ര​ന്നി​ട്ടു​ണ്ട്.

Related posts