സ​​ർ​​ഫ​​റാ​​സ് അ​​ഹ​​മ്മ​​ദ് വി​​ര​​മി​​ച്ചു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ൻ മു​ൻ ക്യാ​പ്റ്റ​ൻ സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ് ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റി​ൽ​നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ കീ​പ്പ​ർ ബാ​റ്റ​റാ​യ 39കാ​ര​ൻ സ​ർ​ഫ​റാ​സ് മൂ​ന്ന് ഫോ​ർ​മാ​റ്റു​ക​ളി​ലു​മാ​യി 100 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​നെ ന​യി​ച്ച താ​ര​മാ​ണ്. 54 ടെ​സ്റ്റു​ക​ളി​ലും 117 ഏ​ക​ദി​ന​ങ്ങ​ളി​ലും 61 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ലും പാ​ക്കി​സ്ഥാ​നു​വേ​ണ്ടി സ​ർ​ഫ​റാ​സ് ക​ളി​ച്ചു.

Related posts

Leave a Comment