Set us Home Page

സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; പാ​ലാ​യി​ലെ തോൽവിയിൽ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തുമെന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യി​ൽ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വ് ജോ​സ് കെ. ​മാ​ണി. സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് പാ​ലാ​യി​ൽ സം​ഭ​വി​ച്ച​ത്. ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി പോ​രാ​യ്മ​ക​ൾ തി​രു​ത്തു​മെ​ന്നും ജോ​സ് കെ. മാണി പ​റ​ഞ്ഞു.

പ​രാ​ജ​യം ക​ണ്ട് പ​ത​റി​ല്ലെ​ന്നും ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ന് ശേ​ഷം പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​യു​മെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS