പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി; സൂ​ര​ജി​നെ​യും സു​മി​ത് ഗോ​യ​ലി​നെ​യും വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം അ​ഴി​മ​തി കേ​സി​ൽ പൊ​തു​മ​രാ​മ​ത്ത് മു​ൻ സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജി​നെ​യും ആ​ർ​ഡി​എ​സ് ക​മ്പ​നി എം​ഡി സു​മി​ത് ഗോ​യ​ലി​നെ​യും വി​ജി​ല​ൻ​സ് വീ​ണ്ടും ചോ​ദ്യം​ചെ​യ്യും.

മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ മൊ​ഴി​യു​മാ​യി ഒ​ത്തു​നോ​ക്കു​ന്ന​തി​നാ​ണ് ഇ​രു​വ​രെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​രു​വ​രും നേ​ര​ത്തെ മു​ൻ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

സൂ​ര​ജി​നെ​യും സു​മി​ത് ഗോ​യ​ലി​നെ​യും ചോ​ദ്യം ചെ​യ്ത​ശേ​ഷ​മാ​കും ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ വീ​ണ്ടും വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യു​ക.

Related posts

Leave a Comment