വൈ​ദ്യു​തി ക​മ്പി​യി​ല്‍ കു​ടു​ങ്ങി​യ പാ​രാ​ഗ്ലൈ​ഡ​ര്‍ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

വൈ​ദ്യു​തി ക​മ്പി​യി​ല്‍ കു​ടു​ങ്ങി​യ പാ​രാ​ഗ്ലൈ​ഡ​റെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ര​ക്ഷ​പെ​ടു​ത്തി. കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ഒ​ലി​വ്ഹ​ര്‍​സ്റ്റി​ലു​ള്ള യു​ബ കൗ​ണ്ടി എ​യ​ര്‍​പോ​ര്‍​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദ്ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഏ​ക​ദേ​ശം മൂ​ന്ന് മ​ണി​ക്കൂ​ര്‍ നീ​ണ്ട് നി​ന്നു. ഇ​യാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment