ഒരുത്തനും ഇങ്ങോട്ട് വരണ്ട..! ഭിക്ഷാടന മാഫിയയ്ക്കെതിരേ കർശന നടപടിവേണം; ഭിക്ഷതെണ്ടാൻ ഒരുത്തനെയും പൂഞ്ഞാറിൽ ക‍യറ്റില്ലെന്ന് പി.സി.ജോർജ്

കോ​​ട്ട​​യം: ഭി​​ക്ഷാ​​ട​​ന മാ​​ഫി​​യ സ​​ജീ​​വ​​മാ​​ണെ​​ന്നും ഇ​​വ​​രെ നി​​യ​​ന്ത്രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ജ​​ന​​പ​​ക്ഷം ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. വീ​​ട്ടു​​മു​​റ്റ​​ത്തു​​നി​​ന്നു​​പോ​​ലും കു​​ട്ടി​​ക​​ൾ അ​​പ​​ഹ​​രി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്.

അ​​പ​​രി​​ച​​ത​​രാ​​യ ആ​​ളു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം വ​​ർ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്. ഭി​​ക്ഷാ​​ട​​ക​​രെ ക​​ർ​​ശ​​നമായി നി​​യ​​ന്ത്രി​​ക്ക​​ണം. ത​​ട​​യാ​​ൻ ജ​​ന​​കീ​​യ ​സ​​മി​​തി​​ക​​ൾ​ക്കു രൂ​​പം ന​​ൽ​​ക​​ണം. ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളു​​ടെ പ​​രി​​സ​​ര​​ത്തും മ​​ത, ആ​​ധ്യാ​​ത്മി​​ക സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ലും ഭി​​ക്ഷാ​​ട​​ക​​രെ ത​​ട​​യാ​​ൻ സം​​ഘാ​​ട​​ക​​ർ​​ക്കും ചു​​മ​​ത​​ല​​ക്കാ​​ർ​​ക്കും ക​​ർ​​ശ​​ന​ നി​​ർ​​ദേ​​ശം ന​​ൽ​​ക​​ണം. പൂ​​ഞ്ഞാ​​റി​​ൽ ഭി​​ക്ഷാ​​ട​​ക​​രെ ക​​യ​​റ്റി​​ല്ലെ​​ന്നും അ​​ദ്ദേ​ഹം പ​​റ​​ഞ്ഞു.

Related posts