കൂട്ടിൽ കയറി മുട്ട എടുക്കുന്നോടി! മരത്തിൽ കയറി മു​ട്ട മോ​ഷ്ടി​ച്ച യു​വ​തി​ക​ൾ​ക്ക് മ​യി​ലി​ന്‍റെ “മു​ട്ട​ൻ’ പ​ണി


കൂ​ട്ടി​ൽ ക​യ​റി മു​ട്ട എ​ടു​ത്ത യു​വ​തി​ക​ൾ​ക്കു മ​യി​ൽ മു​ട്ട​ൻ പ​ണി​ത​ന്നെ തി​രി​ച്ചു​കൊ​ടു​ത്തു. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

മ​ര​ത്തി​ന്‍റെ മു​ക​ളി​ലെ കൂ​ട്ടി​ല്‍​നി​ന്നു മു​ട്ട​യെ​ടു​ക്കാ​നാ​യി ഒ​രു സ്ത്രീ ​ക​യ​റു​ന്നു. ഒ​രാ​ള്‍ താ​ഴെ സ​ഹാ​യ​ത്തി​നാ​യി നി​ല്‍​ക്കു​ന്നു. മു​ട്ട​യെ​ടു​ത്ത​ശേ​ഷം മ​ര​ത്തി​ന്‍റെ പാ​തി​യി​റ​ങ്ങി​യ യു​വ​തി, താ​ഴെ നി​ല്‍​ക്കു​ന്ന​യാ​ള്‍​ക്കു മു​ട്ട കൈ​മാ​റു​ന്നു.

അ​പ്പോ​ഴാ​ണ് കി​ടി​ല​ൻ ട്വി​സ്റ്റ്. അ​പ​ക​ട​മ​റി​ഞ്ഞ മ​യി​ല്‍ മ​ര​ത്തി​ലേ​ക്കു പ​റ​ന്നെ​ത്തു​ന്നു. മു​ട്ട എ​ടു​ത്ത സ്ത്രീ​യെ ക​ഠി​ന​മാ​യി ആ​ക്ര​മി​ക്കു​ന്നു.
തു​ട​ര്‍​ന്ന് താ​ഴെ നി​ല്‍​ക്കു​ന്ന യു​വ​തി​യു​ടെ ദേ​ഹ​ത്തേ​ക്കു മ​യി​ല്‍ പ​റ​ന്നു​വീ​ഴു​ന്നു.

മ​യി​ല്‍ ശ​രീ​ര​ത്തി​ലേ​ക്കു വീ​ണ ശ​ക്തി​യി​ല്‍ യു​വ​തി നി​ല​ത്തു​വീ​ഴു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന പ​ത്തു സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ.

നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് വീ​ഡി​യോ​യ്ക്കു ല​ഭി​ക്കു​ന്ന​ത്. ത​ന്‍റെ കൂ​ട്ടി​ല്‍ ക​യ​റി മു​ട്ട എ​ടു​ത്ത വ​നി​ത​ക​ള്‍​ക്കു കി​ടി​ല​ന്‍ പ​ണി​ത​ന്നെ ദേ​ശീ​യ​പ​ക്ഷി കൊ​ടു​ത്ത​താ​യി ക​മ​ന്‍റു​ക​ളി​ലു​ണ്ട്.

Related posts

Leave a Comment